എല്ലാവരിലും ഉണ്ട് പ്രണയം....പ്രണയിക്കാത്ത്വന്‍ മനുഷ്യനല്ല......ആ വികാരം അറിയാത്ത് ആരും ഉണ്ടാകില്ല,............പ്രണയ നൊമ്പരങ്ങള്‍ എന്നും മനസ്സില്‍..ഒരു വിങ്ങലായി.....നില്‍ക്കും....അവളുമൊത്തുള്ള നല്ല നിമിഷങ്ങള്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വരുത്തും....അതേ നിമിഷം തന്നെ....ആ വിരഹം...കണ്ണില്‍ ഒരു നീര്‍ത്തുള്ളി നിറക്കും.....നിങ്ങളും പ്രണയിച്ചിട്ടില്ലേ..............ഒരു കള്ളനെപോലെ......അവളുടെ മുന്നില്‍.....നിന്നിട്ടില്ലെ....കുട്ടിയെപോലെ വാശി പിടിച്സിട്ടില്ലേ........അവളുടെ കാതില്‍ അടക്കം പറ്യാന്‍ കൊതിച്ചിട്ടില്ലേ...കുസ്രുതികള്‍ കാട്ടി അവളെ,,,,,ദേഷ്യം പിടിപ്പിച്ച്....അവളുടെ മുഖം ചുവക്കുന്നത് കണ്ട് ..ചിരിചിട്ടില്ലേ..ഒറ്റക്കിരിക്കുമ്പോള്‍....അവള്‍.....ഉണ്ടായിരുന്നു.....അരികില്‍ എന്നു നിനച്ചിട്ടില്ലേ...ഉണ്ട് കൂട്ടുകാര....ഉണ്ട്...എല്ലാവരിലും ഉണ്ട്.....പ്രണയംചിലര്‍ തുറന്നു പറയുന്നു....എന്നാല്‍ മറ്റു ചിലവര്‍.....മാനം കാണാതെ പുസ്തകത്താളില്‍ ഒളിപ്പിച്ക് വക്കുന്നമയില്‍പ്പീലി പോലെ....അതിനെ........ഒളിപ്പിക്കുന്നു.............അതു അവള്‍ അറിയാതെ പോകുന്നു..............അതാണു കൂട്ടരെ..........ഭയം............ഒരു പക്ഷെ അവല്‍ അറിഞ്ഞാല്‍ ......തന്നില്‍ നിന്നും അകലുമോ എന്ന ഭയം.....പ്രണയിക്കൂ..........മനസ്സു തുറന്നു.............സ്നേഹപൂര്‍വം
നിധി
Subscribe to:
Post Comments (Atom)
No comments:
Post a Comment